ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 31 JAN 2022 9:04AM by PIB Thiruvananthpuram

 

 

 
ന്യൂ ഡൽഹിജനുവരി 31, 2021  

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 166.03 കോടി ഡോസ് വാക്സിൻ  

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,31,268 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4.43%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,89,76,122 ആയിരോഗമുക്തി നിരക്ക് 94.37% 

 

കഴിഞ്ഞ 24 മണിക്കൂറിൽ 2,09,918 പുതിയ കേസുകൾ


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.77%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 15.75%


ആകെ നടത്തിയത് 72.89 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 13,31,198 പരിശോധനകൾ


(Release ID: 1793764) Visitor Counter : 162