ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 28 JAN 2022 9:03AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  164.44 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  21,05,611 പേര്‍  

ചികിത്സയിലുള്ളത് 5.18 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 93.60 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,80,24,771 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,51,209 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (15.88%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (17.47%)  

ആകെ നടത്തിയത്  72.37 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  15,82,307 പരിശോധനകള്‍. 
ND 
***** 


(Release ID: 1793134) Visitor Counter : 174