ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
27 JAN 2022 9:10AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 27 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 163.84 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 22,02,472 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5.46%
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,357 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,76,77,328 ആയി; രോഗമുക്തി നിരക്ക് 93.33%
കഴിഞ്ഞ 24 മണിക്കൂറിൽ 2,86,384 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 19.59%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 17.75%
ആകെ നടത്തിയത് 72.21കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 14,62,261 പരിശോധനകൾ
(Release ID: 1792902)
Visitor Counter : 178