ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19 : പുതിയ വിവരങ്ങൾ

Posted On: 26 JAN 2022 9:04AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 163.58 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 22,23,018.

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5. 55%

 രോഗമുക്തി നിരക്ക് 93.23%;

 കഴിഞ്ഞ 24 മണിക്കൂറിനിടെ 2,99,073 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,73,70,971 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ  2,85,914 പുതിയ കേസുകൾ.

പ്രതിദിനരോഗസ്ഥിരീകരണ നിരക്ക് - 16.16 ശതമാനമാണ്;

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  - 17.33%

 ആകെ നടത്തിയത് 72.05 കോടി പരിശോധനകൾ

കഴിഞ്ഞ 24 മണിക്കൂറിൽ  17,69,745 പരിശോധനകൾ നടത്തി


(Release ID: 1792720) Visitor Counter : 215