ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
23 JAN 2022 9:10AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 23 , 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 161 .92 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 21,87,205 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5.57 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,168 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,65,60,650 ആയി; രോഗമുക്തി നിരക്ക് 93.18 %
കഴിഞ്ഞ 24 മണിക്കൂറിൽ 3,33 ,533 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 17.78 %; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.87 %
ആകെ നടത്തിയത് 71.55 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 18 ,75,533 പരിശോധനകൾ
IE
(Release ID: 1792066)
Visitor Counter : 165