ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
22 JAN 2022 8:56AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 161.16 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 21,13,365 പേര്‍
ചികിത്സയിലുള്ളത് 5.43 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 93.31%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,676 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,63,01,482 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,37,704 പേര്‍ക്ക്
10,050 ഒമൈക്രോൺ കേസുകൾ ഇതുവരെ കണ്ടെത്തി ; ഇന്നലെയെ അപേക്ഷിച്ച് 3.69 ശതമാനം വർധന
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (17.22%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (16.65%)
ആകെ നടത്തിയത് 71.34 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 19,60,954 പരിശോധനകള്‍.
ND MRD
***
(Release ID: 1791721)
Visitor Counter : 150