ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 20 JAN 2022 9:09AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 
നല്‍കിയത്  159.67 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  19,24,051പേര്‍  

ചികിത്സയിലുള്ളത് 5.03 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 93.69 %   

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,23,990 പേര്‍ സുഖം പ്രാപിച്ചതോടെ 
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,58,07,029 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  3,17,532 
പേര്‍ക്ക്  

9,287 ഒമൈക്രോൺ കേസുകൾ ഇതുവരെ കണ്ടെത്തി ; ഇന്നലെയെ 
അപേക്ഷിച്ച് 3.63 ശതമാനം വർധന 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (16.41%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (16.06%)  

ആകെ നടത്തിയത്  70.93 കോടി പരിശോധനകള്‍ ; 
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  19,35,180 പരിശോധനകള്‍. 


(Release ID: 1791120) Visitor Counter : 175