ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 18 JAN 2022 9:07AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  158.04 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  17,36,628 പേര്‍  

ചികിത്സയിലുള്ളത്  4.62 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 94.09 %   

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,421 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,53,94,882 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,38,018 പേര്‍ക്ക്  

8,891 ഒമൈക്രോൺ കേസുകൾ ഇതുവരെ കണ്ടെത്തി ; ഇന്നലെയെ അപേക്ഷിച്ച് 8.31 ശതമാനം വർധന 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (14.43%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (14.92%)  

ആകെ നടത്തിയത്  70.54   കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  16,49,143 പരിശോധനകള്‍. 


(Release ID: 1790627) Visitor Counter : 201