ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
17 JAN 2022 9:03AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 17, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 157.20 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 16,56,341 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4.43%
രോഗമുക്തി നിരക്ക് 94.27%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,740 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,52,37,461 ആയി
ഇതുവരെ 8,209 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇന്നലത്തെ കാളും 6.02% -ത്തിന്റെ വർധന
കഴിഞ്ഞ 24 മണിക്കൂറിൽ 2,58,089 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 19.65 ശതമാനമാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14.41 %
ആകെ നടത്തിയത് 70.37 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 13,13,444 പരിശോധനകൾ
ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ:
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Maharashtra
|
1,738
|
932
|
2
|
West Bengal
|
1,672
|
22
|
3
|
Rajasthan
|
1,276
|
1,040
|
4
|
Delhi
|
549
|
57
|
5
|
Karnataka
|
548
|
26
|
6
|
Kerala
|
536
|
140
|
7
|
Uttar Pradesh
|
275
|
6
|
8
|
Telangana
|
260
|
47
|
9
|
Tamil Nadu
|
241
|
241
|
10
|
Gujarat
|
236
|
186
|
11
|
Odisha
|
201
|
8
|
12
|
Haryana
|
169
|
160
|
13
|
Andhra Pradesh
|
155
|
9
|
14
|
Uttarakhand
|
93
|
83
|
15
|
Meghalaya
|
75
|
10
|
16
|
Punjab
|
61
|
61
|
17
|
Bihar
|
27
|
0
|
18
|
J&K (UT)
|
23
|
10
|
19
|
Goa
|
21
|
21
|
20
|
Jharkhand
|
14
|
14
|
21
|
Madhya Pradesh
|
10
|
10
|
22
|
Assam
|
9
|
9
|
23
|
Chhattisgarh
|
8
|
8
|
24
|
A&N Islands
|
3
|
0
|
25
|
Chandigarh
|
3
|
3
|
26
|
Ladakh
|
2
|
2
|
27
|
Puducherry
|
2
|
2
|
28
|
Himachal Pradesh
|
1
|
1
|
29
|
Manipur
|
1
|
1
|
|
Total
|
8,209
|
3,109
|
(Release ID: 1790420)
Visitor Counter : 226