ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 15 JAN 2022 9:38AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹിജനുവരി 15, 2021

 

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 156.02 കോടി ഡോസ് വാക്സിൻ

 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 14,17,820 പേർ


ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ  3.85%

 

 


രോഗമുക്തി നിരക്ക് 94.83%

 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,684 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,49,47,390 ആയി

 


കഴിഞ്ഞ 24 മണിക്കൂറിൽ 2,68,833 പുതിയ കേസുകൾ

 

 

ഇതുവരെ 6,041 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്ഇന്നലത്തെ കാളും 5.01%-ത്തിന്റെ വർധന

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.66 ശതമാനമാണ്

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 12.84%


ആകെ നടത്തിയത് 70.07 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണികൂറിൽ 16,13,740 പരിശോധനകൾ നടത്തി

(Release ID: 1790416) Visitor Counter : 154