ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
16 JAN 2022 9:03AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 15,50,377 പേര്‍
ചികിത്സയിലുള്ളത് 4.18 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 94.51%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,331 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,50,85,721ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,71,202 പേര്‍ക്ക്
7,743 ഒമൈക്രോൺ കേസുകൾ ഇതുവരെ കണ്ടെത്തി ; ഇന്നലെയെ അപേക്ഷിച്ച് 28.17 ശതമാനം വർധന
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (16.28%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (13.69%)
ആകെ നടത്തിയത് 70.24 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 16,65,404 പരിശോധനകള്‍.
ND MRD
*****
(Release ID: 1790264)
Visitor Counter : 140