ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 14 JAN 2022 9:05AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  155.39 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  12,72,073 പേര്‍  

ചികിത്സയിലുള്ളത്  3.48 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 95.20%   

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,48,24,706 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,64,202 പേര്‍ക്ക്  

5,753 ഒമൈക്രോൺ കേസുകൾ ഇതുവരെ കണ്ടെത്തി ; ഇന്നലെയെ അപേക്ഷിച്ച് 4.83 ശതമാനം വർധന 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (14.78%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (11.83%)  

ആകെ നടത്തിയത്  69.90 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  17,87,457 പരിശോധനകള്‍. 

ND MRD
***** 


(Release ID: 1789822) Visitor Counter : 185