ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
09 JAN 2022 9:20AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 9, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 151.58 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 5,90,611 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.66%
രോഗമുക്തി നിരക്ക് 96.98%
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,863 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,44,53,603 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 1,59,632 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 10.21 ശതമാനമാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 6.77%
ആകെ നടത്തിയത് 69 കോടി പരിശോധനകൾ
ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ:
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Maharashtra
|
1,009
|
439
|
2
|
Delhi
|
513
|
57
|
3
|
Karnataka
|
441
|
26
|
4
|
Rajasthan
|
373
|
208
|
5
|
Kerala
|
333
|
93
|
6
|
Gujarat
|
204
|
160
|
7
|
Tamil Nadu
|
185
|
185
|
8
|
Haryana
|
123
|
92
|
9
|
Telangana
|
123
|
47
|
10
|
Uttar Pradesh
|
113
|
6
|
11
|
Odisha
|
60
|
5
|
12
|
Andhra Pradesh
|
28
|
9
|
13
|
Punjab
|
27
|
16
|
14
|
West Bengal
|
27
|
10
|
15
|
Goa
|
19
|
19
|
16
|
Assam
|
9
|
9
|
17
|
Madhya Pradesh
|
9
|
9
|
18
|
Uttarakhand
|
8
|
5
|
19
|
Meghalaya
|
4
|
3
|
20
|
Andaman and Nicobar Islands
|
3
|
0
|
21
|
Chandigarh
|
3
|
3
|
22
|
Jammu and Kashmir
|
3
|
3
|
23
|
Puducherry
|
2
|
2
|
24
|
Chhattisgarh
|
1
|
0
|
25
|
Himachal Pradesh
|
1
|
1
|
26
|
Ladakh
|
1
|
1
|
27
|
Manipur
|
1
|
1
|
|
Total
|
3,623
|
1,409
|
(Release ID: 1788847)
Visitor Counter : 169