ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
08 JAN 2022 9:39AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 150.06 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,72,169 പേര്‍
ചികിത്സയിലുള്ളത് 1.34 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 97.30%
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,895 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,44,12,740 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,41,986 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (9.28%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (5.66%)
ആകെ നടത്തിയത് 68.84 കോടി പരിശോധനകള്‍.
Statewise status of Omicron Variant
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Maharashtra
|
876
|
381
|
2
|
Delhi
|
513
|
57
|
3
|
Karnataka
|
333
|
26
|
4
|
Rajasthan
|
291
|
159
|
5
|
Kerala
|
284
|
93
|
6
|
Gujarat
|
204
|
151
|
7
|
Telangana
|
123
|
47
|
8
|
Tamil Nadu
|
121
|
121
|
9
|
Haryana
|
114
|
83
|
10
|
Odisha
|
60
|
5
|
11
|
Uttar Pradesh
|
31
|
6
|
12
|
Andhra Pradesh
|
28
|
6
|
13
|
West Bengal
|
27
|
10
|
14
|
Goa
|
19
|
19
|
15
|
Assam
|
9
|
9
|
16
|
Madhya Pradesh
|
9
|
9
|
17
|
Uttarakhand
|
8
|
5
|
18
|
Meghalaya
|
4
|
3
|
19
|
A&N Islands
|
3
|
0
|
20
|
Chandigarh
|
3
|
3
|
21
|
Jammu and Kashmir
|
3
|
3
|
22
|
Puducherry
|
2
|
2
|
23
|
Punjab
|
2
|
2
|
24
|
Chhattisgarh
|
1
|
0
|
25
|
Himachal Pradesh
|
1
|
1
|
26
|
Ladakh
|
1
|
1
|
27
|
Manipur
|
1
|
1
|
|
Total
|
3071
|
1203
|
ND MRD
****
(Release ID: 1788517)
Visitor Counter : 165