ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 149.66 കോടി പിന്നിട്ടു

Posted On: 07 JAN 2022 10:13AM by PIB Thiruvananthpuram



ന്യൂ ഡൽഹിജനുവരി 7, 2021


കഴിഞ്ഞ 24 മണിക്കൂറിൽ 94 ലക്ഷത്തിലധികം (94,47,056) ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 149.66 കോടി (1,49,66,81,156) കടന്നു1,59,96,534 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,836 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം  3,43,71,845 ആയിദേശീയ രോഗമുക്തി നിരക്ക് 97.57%.


കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,17,100 പേർക്കാണ്നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 3,71,363 പേരാണ്ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.05 ശതമാനമാണ്.

 

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,13,377 പരിശോധനകൾ നടത്തിആകെ 68.68 കോടിയിലേറെ (68,68,19,128പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 4.54 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.74 ശതമാനമാണ്.

 
 
 


(Release ID: 1788223) Visitor Counter : 154