ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 04 JAN 2022 9:21AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  146.70 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  1,71,830 പേര്‍  

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.49 ശതമാനം 

രോഗമുക്തി നിരക്ക് 98.13%   

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,007 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,43,06,414 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  37,379 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (3.24%) 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.05%)

ആകെ നടത്തിയത്  68.24 കോടി പരിശോധനകള്‍.
 

സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകളുടെ സ്ഥിതി
 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

568

259

2

Delhi

382

57

3

Kerala

185

58

4

Rajasthan

174

88

5

Gujarat

152

85

6

Tamil Nadu

121

100

7

Telangana

67

27

8

Karnataka

64

18

9

Haryana

63

40

10

Odisha

37

1

11

West Bengal

20

4

12

Andhra Pradesh

17

3

13

Madhya Pradesh

9

9

14

Uttar Pradesh

8

4

15

Uttarakhand

8

5

16

Goa

5

0

17

Chandigarh

3

2

18

Jammu and Kashmir

3

3

19

Andaman and Nicobar Islands

2

0

20

Himachal Pradesh

1

1

21

Ladakh

1

1

22

Manipur

1

0

23

Punjab

1

1

 

Total

1,892

766

ND MRD

****


(Release ID: 1787333) Visitor Counter : 236