ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 26 DEC 2021 9:32AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹിഡിസംബർ 26, 2021 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  141.37 കോടി ഡോസ് വാക്സിൻ

 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 76,766 പേർ

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.22%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.40%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക് 

 


കഴിഞ്ഞ 24 മണിക്കൂറിനിടെ 7,091 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,30,354 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 6,987 പുതിയ കേസുകൾ 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.74 ശതമാനമാണ്കഴിഞ്ഞ 83 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.62%) –  42 ദിവസമായി 1% ത്തിൽ താഴെ


ആകെ നടത്തിയത് 67.19 കോടി പരിശോധനകൾ

 

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

108

42

2

Delhi

79

23

3

Gujarat

43

10

4

Telangana

41

10

5

Kerala

38

1

6

Tamil Nadu

34

0

7

Karnataka

31

15

8

Rajasthan

22

19

9

West Bengal

6

1

10

Haryana

4

2

11

Odisha

4

0

12

Andhra Pradesh

4

1

13

Jammu and Kashmir

3

3

14

Uttar Pradesh

2

2

15

Chandigarh

1

0

16

Ladakh

1

1

17

Uttarakhand

1

0

 

Total

422

130

 

 

 



(Release ID: 1785478) Visitor Counter : 120