ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 24 DEC 2021 9:31AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  140.31 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 77,516 പേർ

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.22%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.40%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 7,051 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,15,977 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 6,650 പുതിയ കേസുകൾ 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്കഴിഞ്ഞ 81 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.59%) –  40 ദിവസമായി 1% ത്തിൽ താഴെ


ആകെ നടത്തിയത് 66.98 കോടി പരിശോധനകൾ

 

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

88

42

2

Delhi

67

23

3

Telangana

38

0

4

Tamil Nadu

34

0

5

Karnataka

31

15

6

Gujarat

30

5

7

Kerala

27

0

8

Rajasthan

22

19

9

Haryana

4

2

10

Odisha

4

0

11

Jammu and Kashmir

3

3

12

West Bengal

3

1

13

Andhra Pradesh

2

1

14

Uttar Pradesh

2

2

15

Chandigarh

1

0

16

Ladakh

1

1

17

Uttarakhand

1

0

 

Total

358

114

 

 

 



(Release ID: 1784737) Visitor Counter : 125