ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 14 DEC 2021 9:32AM by PIB Thiruvananthpuram


 

ന്യൂ ഡൽഹിഡിസംബർ 14, 2021 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  133.88 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 88,993 പേർ; 563 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.26%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.37%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 7,995 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,41,38,763 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 5,784 പുതിയ കേസുകൾ; 571 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58 ശതമാനമാണ്കഴിഞ്ഞ 71 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.68%) –  30 ദിവസമായി 1% ത്തിൽ താഴെ


ആകെ നടത്തിയത് 65.76 കോടി പരിശോധനകൾ




(Release ID: 1781198) Visitor Counter : 152