ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 11 DEC 2021 9:18AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  131.99 കോടി ഡോസ് വാക്‌സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  93,277 പേര്‍ ; 559 ദിവസത്തിനിടെ ഏറ്റവും കുറവ്‌

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.27 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍

രോഗമുക്തി നിരക്ക് 98.36 %  ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍


കഴിഞ്ഞ 24 മണിക്കൂറിനിടെ 9,265 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,41,14,331 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  7,992 പേര്‍ക്ക്   

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.64%) കഴിഞ്ഞ 68 ദിവസമായി 2 ശതമാനത്തില്‍ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.71%) കഴിഞ്ഞ 27 ദിവസമായി 1 ശതമാനത്തില്‍ താഴെ

ആകെ നടത്തിയത് 65.46 കോടി പരിശോധനകള്‍.



(Release ID: 1780392) Visitor Counter : 144