ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 : പുതിയ വിവരങ്ങൾ
Posted On:
01 DEC 2021 9:30AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 124.10 കോടി ഡോസ് വാക്സിൻ
547 ദിവസങ്ങൾക്കുശേഷം രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ (99,023)
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.29%;
2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്ക്
രോഗമുക്തി നിരക്ക് 98.36%; 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,207 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,28,506 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 8,954 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.81ശതമാനമാണ്; കഴിഞ്ഞ 58ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.84%) –ഇത് 17 ദിവസമായി 1% ത്തിൽ താഴെ
ആകെ നടത്തിയത് 64.24 കോടി പരിശോധനകൾ
(Release ID: 1776672)
Visitor Counter : 166