ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 16 NOV 2021 9:14AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിനവംബർ 162021


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 112.97 കോടി ഡോസ് വാക്സിൻ

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,30,793 പേർ; 525 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.38%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.27%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്
 


കഴിഞ്ഞ 24 മണിക്കൂറിനിടെ 11,971 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,38,61,756 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 8,865 പുതിയ കേസുകൾ; 287 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.80 ശതമാനമാണ്കഴിഞ്ഞ 43 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ് 


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.97%) – 53 ദിവസമായി 2% ത്തിൽ താഴെ 


ആകെ നടത്തിയത് 62.57 കോടി പരിശോധനകൾ

 
 
 
 
 
 

(Release ID: 1772213) Visitor Counter : 216