ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 14 NOV 2021 9:13AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 112.01 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിൽ 11,271 പുതിയ കേസുകൾ

രോഗമുക്തി നിരക്ക് 98.26%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 11,376 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,38,37,859 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.39%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,35,918 പേർ; 522 (17 മാസംദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.90 ശതമാനമാണ്കഴിഞ്ഞ 41 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ് 


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.01%) – 51 ദിവസമായി 2% ത്തിൽ താഴെ 


ആകെ നടത്തിയത് 62.37 കോടി പരിശോധനകൾ

***

 



(Release ID: 1771886) Visitor Counter : 149