ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
13 NOV 2021 9:13AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 111.40 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,850 പേർക്ക്
രോഗമുക്തി നിരക്ക് 98.26 % ; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,403 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,38,26,483 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.40 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,36,308 പേർ ; 274 ദിവസത്തിൽ ഏറ്റവും കുറവ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (.94%) കഴിഞ്ഞ 40 ദിവസമായി 2 ശതമാനത്തിൽ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.05%) കഴിഞ്ഞ 50 ദിവസമായി 2 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 62.23 കോടി പരിശോധനകൾ.
(Release ID: 1771388)
Visitor Counter : 140