രാഷ്ട്രപതിയുടെ കാര്യാലയം

ഇന്ത്യൻ കരസേന ജനറൽ പദവി , ജനറൽ പ്രഭു റാം ശർമ്മയ്ക്ക് രാഷ്ട്രപതി സമ്മാനിച്ചു

Posted On: 10 NOV 2021 4:31PM by PIB Thiruvananthpuram
നേപ്പാളി കര സേനാ തലവൻ ജനറൽ പ്രഭു റാം ശർമയ്ക്ക്, ഇന്ത്യൻ കരസേന ജനറൽ ഓണററി പദവി,  രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് സമ്മാനിച്ചു.
 
രാഷ്ട്രപതി ഭവനിൽ ഇന്ന് (2021 നവംബർ പത്തിന്) നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ബഹുമതി സമ്മാനിച്ചത്.
 
ബഹുമതി പത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക:
 
https://static.pib.gov.in/WriteReadData/specificdocs/documents/2021/nov/doc2021111021.pdf
 
****


(Release ID: 1770649) Visitor Counter : 42