രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2021-ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

Posted On: 09 NOV 2021 1:58PM by PIB Thiruvananthpuram




ന്യൂഡൽഹി: നവംബർ 09, 2021

2021-ലെ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ ഇന്ന് (നവംബർ 9, 2021) രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങ്-I-ൽ വെച്ച്  രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് സമ്മാനിച്ചു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

2021 ലെ ആദ്യ സെറ്റ് അവാർഡുകളാണിത്. രണ്ടാമത്തെ സെറ്റ് അവാർഡുകൾ ഇന്ന് വൈകുന്നേരം നടക്കുന്ന സിവിൽ ഇൻവെസ്റ്റിചർ ചടങ്ങ്-II-ൽ സമ്മാനിക്കും.

അവാർഡ് ജേതാക്കളുടെ പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2021/nov/doc202111901.pdf

 
 
RRTN/SKY
 
*********

(Release ID: 1770274)