ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 08 NOV 2021 9:12AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിനവംബർ 82021


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 108.47 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിൽ 11,451 പുതിയ കേസുകൾ

രോഗമുക്തി നിരക്ക് 98.24%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 13,204 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,37,63,104 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.42%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,42,826 പേർ; 262 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.32 ശതമാനമാണ്കഴിഞ്ഞ 35 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.26%) – 45 ദിവസമായി 2% ത്തിൽ താഴെ


ആകെ നടത്തിയത് 61.60 കോടി പരിശോധനകൾ


(Release ID: 1770193) Visitor Counter : 160