വാണിജ്യ വ്യവസായ മന്ത്രാലയം
ദുബായ് എക്‌സ്‌പോ - 2020 ലെ ഇന്ത്യൻ പവലിയൻ രണ്ട് ലക്ഷത്തിൽ അധികം പേർ സന്ദർശിച്ചു
Posted On: 05 NOV 2021 1:33PM by PIB Thiruvananthpuram
ന്യൂഡൽഹി: നവംബർ 5, 2021
ദുബായ് എക്‌സ്‌പോ 2020-ൽ, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2021 ഒക്ടോബർ 1-ന് ഉദ്ഘാടനം ചെയ്ത ഇന്ത്യ പവലിയൻ, അതിന്റെ ആദ്യ മാസം വിജയകരമായി പൂർത്തിയാക്കി.
നവംബർ 3 വരെ രണ്ട് ലക്ഷത്തിൽ അധികം പേർ ഇന്ത്യാ പവലിയനിൽ സന്ദർശനം നടത്തി. രാജ്യത്തിന്റെ വളർച്ചാ മാർഗരേഖ ചർച്ച ചെയ്യുന്നിതിനായി വിവിധ മേഖലകളുടെയും സംസ്ഥാനങ്ങളുടെയും പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു. സന്ദർശകരെ ആകർഷിക്കുന്നതിനായി നിരവധി സാംസ്കാരിക പരിപാടികൾ ആഘോഷിക്കുകയും ചെയ്തു. കൂടാതെ ഇത് രാജ്യത്തിന് നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ഉത്സവങ്ങൾ, ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയുടെ ജനപ്രീതി ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിലെ നിർണായക ഘടകങ്ങളാണ്.
ഇന്ത്യൻ പവലിയൻ, ഒക്‌ടോബർ മാസം ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു സാംസ്‌കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.
സന്ദർശകരുടെ ആവേശകരമായ വരവിനെത്തുടർന്ന് ദുബായ് എക്‌സ്‌പോ 2020-ൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നായി ഇന്ത്യ പവലിയൻ മാറി.
ഇന്ത്യ പവലിയനെ കുറിച്ച് കൂടുതലറിയാൻ, ഇനി പറയുന്ന ലിങ്കുകൾ സന്ദർശിക്കുക:
വെബ്സൈറ്റ് -
https://www.indiaexpo2020.com/
ഫേസ്ബുക്ക് -
https://www.facebook.com/indiaatexpo2020/
ഇൻസ്റ്റഗ്രാം -
https://www.instagram.com/indiaatexpo2020/
ട്വിറ്റർ -
https://twitter.com/IndiaExpo2020?s=09
ലിങ്ക്ഡ്ഇൻ -
https://www.linkedin.com/company/india-expo-2020/?viewAsMember=true
YouTube -
https://www.youtube.com/channel/UC6uOcYsc4g_JWMfS_Dz4Fhg/featured
കൂ -
https://www.kooapp.com/profile/IndiaExpo2020
ദുബായ് എക്‌സ്‌പോ - 2020 നെ കുറിച്ച കൂടുതലറിയാൻ, സന്ദർശിക്കുക -
https://www.expo2020dubai.com/en
(Release ID: 1769635)
Visitor Counter : 214
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Odia
,
Tamil
,
Telugu