ധനകാര്യ മന്ത്രാലയം

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജിഎസ് ടി  നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിനനുവദിച്ചത് 673 കോടിയിലധികം രൂപ

Posted On: 03 NOV 2021 4:18PM by PIB Thiruvananthpuram



ന്യൂഡൽഹി , നവംബർ 03,2021 


ചരക്ക് സേവന നികുതി (GST) നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപ, ഇന്ന് കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ 2021-22 വർഷത്തിൽ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച ആകെ നഷ്ടപരിഹാര തുക 60,000 കോടി രൂപയായി. 673.8487 കോടി രൂപയാണ് നഷ്ടപരിഹാരമായി കേരളത്തിനനുവദിച്ചത്.  GST കൗൺസിലിന്റെ തീരുമാനമനുസരിച്ച്, നടപ്പുസാമ്പത്തിക വർഷത്തിൽ GST നഷ്ടപരിഹാരത്തിലെ കുറവ്  നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

ഇന്ന് (2021 നവംബർ 3-ന്) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയ GST നഷ്ടപരിഹാര തുക വ്യക്തമാക്കുന്ന പട്ടിക ചുവടെ ചേർക്കുന്നു :

 

Details of GST compensation released on 3rd Nov, 2021

S.No.

Name of State/ UT

GST compensation released (in crore)

1

Andhra Pradesh

542.9916

2

Arunachal Pradesh

0.0000

3

Assam

159.5647

4

Bihar

342.3264

5

Chhattisgarh

274.0722

6

Delhi

1155.0933

7

Goa

163.3757

8

Gujarat

1428.4106

9

Haryana

518.1179

10

Himachal Pradesh

177.6906

11

J & K

168.4108

12

Jharkhand

264.4602

13

Karnataka

1602.6152

14

Kerala

673.8487

15

Madhya Pradesh

542.1483

16

Maharashtra

3053.5959

17

Manipur

0.0000

18

Meghalaya

27.7820

19

Mizoram

0.0000

20

Nagaland

0.0000

21

Odisha

286.0111

22

Puducherry

61.0883

23

Punjab

834.8292

24

Rajasthan

653.4479

25

Sikkim

0.3053

26

Tamil Nadu

1314.4277

27

Telangana

279.1866

28

Tripura

16.9261

29

Uttar Pradesh

1417.1820

30

Uttarakhand

270.2722

31

West Bengal

771.8195

 

Total

17000.00

 

****

 
 
 
 
 
 


(Release ID: 1769242) Visitor Counter : 161