ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 29 OCT 2021 9:27AM by PIB Thiruvananthpuram



 
ന്യൂഡൽഹിഒക്ടോബർ 29, 2021

 


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 104.82 കോടി ഡോസ് വാക്സിൻ
 

കഴിഞ്ഞ 24 മണിക്കൂറിൽ 14,348 പുതിയ കേസുകൾ 


രോഗമുക്തി നിരക്ക് 98.19%



കഴിഞ്ഞ 24 മണിക്കൂറിനിടെ 13,198 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,27,632 ആയി.
 


ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.47%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,61,334 പേർ


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.18%) - 35 ദിവസമായി 2% ത്തിൽ താഴെ


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.12 ശതമാനമാണ്കഴിഞ്ഞ 25 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
 
 

ആകെ നടത്തിയത് 60.58 കോടി പരിശോധനകൾ
 
RRTN
 
 

(Release ID: 1767467) Visitor Counter : 151