രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു
Posted On:
27 OCT 2021 11:55AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 27, 2021
രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഇന്ന് (ഒക്ടോബർ 27, 2021) രാഷ്ട്രപതി ഭവനിൽ പുഷ്പാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും കെ. ആർ. നാരായണന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
(Release ID: 1766986)
Visitor Counter : 443