ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 27 OCT 2021 9:13AM by PIB Thiruvananthpuram


 
ന്യൂഡൽഹി, ഒക്ടോബർ 27, 2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 103.53   കോടി ഡോസ് വാക്സിൻ

 

കഴിഞ്ഞ 24 മണിക്കൂറിൽ 13,451 പുതിയ കേസുകൾ

 


രോഗമുക്തി നിരക്ക് 98.19% 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 14,021 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,35,97,339 ആയി.



ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.48%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,62,661 പേർ; 242 ദിവസത്തിൽ ഏറ്റവും കുറവ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.22%) - 33 ദിവസമായി 2% ത്തിൽ താഴെ.  

 
 പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.03 ശതമാനമാണ്. കഴിഞ്ഞ 23 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
 

ആകെ നടത്തിയത് 60.32 കോടി പരിശോധനകൾ

SKY


(Release ID: 1766858) Visitor Counter : 156