ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
25 OCT 2021 9:20AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ25 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 102.27 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിൽ 14,306 പുതിയ കേസുകൾ
രോഗമുക്തി നിരക്ക് 98.18%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,762 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,35,67,367 ആയി.
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.49%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,67,695 പേർ; 239 ദിവസത്തിൽ ഏറ്റവും കുറവ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.24%) - 31 ദിവസമായി 2% ത്തിൽ താഴെ.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.43 ശതമാനമാണ്. കഴിഞ്ഞ 21 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
ആകെ നടത്തിയത് 60.07 കോടി പരിശോധനകൾ
SKY
(Release ID: 1766244)
Visitor Counter : 187