ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 13 OCT 2021 9:31AM by PIB Thiruvananthpuram

 


ന്യൂഡൽഹിഒക്ടോബർ 13, 2021



രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 96.43 കോടി ഡോസ് വാക്സിൻ

 

കഴിഞ്ഞ 24 മണിക്കൂറിൽ 15,823 പുതിയ കേസുകൾ

 

രോഗമുക്തി നിരക്ക് 98.06%; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 22,844 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,33,42,901 ആയി

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.61%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,07,653 പേർ; 214 ദിവസത്തിൽ ഏറ്റവും കുറവ്
 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.46%); കഴിഞ്ഞ 110 ദിവസമായി 3 ശതമാനത്തിൽ താഴെ
 
 

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.19%); കഴിഞ്ഞ 44 ദിവസമായി 3 ശതമാനത്തിൽ താഴെ
 
 


ആകെ നടത്തിയത് 58.63 കോടി പരിശോധനകൾ



(Release ID: 1763551) Visitor Counter : 155