ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

തുറമുഖ പ്രവർത്തനങ്ങൾ ഡിജിറ്റലായി നിരീക്ഷിക്കുവാൻ 'മൈ പോർട്ട് ആപ്പ്'

Posted On: 08 OCT 2021 2:57PM by PIB Thiruvananthpuram

 

 

ന്യൂഡൽഹിഒക്ടോബർ 08, 2021

 

കേന്ദ്ര തുറമുഖകപ്പൽജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് കൊൽക്കത്തയിൽ 'മൈ പോർട്ട് ആപ്പ്എന്ന തുറമുഖ-അധിഷ്ഠിത മൊബൈൽ അപ്ലിക്കേഷന് തുടക്കം കുറിച്ചു ആപ്പിൽ തുറമുഖങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി ഉൾപ്പെടുത്തിയിട്ടുണ്ട്ഒപ്പംഅവയുടെ പ്രവർത്തനങ്ങൾ വിർച്യുൽ ആയി നിരീക്ഷിക്കാൻ ഉള്ള സംവിധാനവും ഇതിൽ ഉണ്ട്.   

തുറമുഖ ഉപയോക്താകൾക്ക് വിവിധ സേവനങ്ങൾ ഇതിൽ ലഭ്യമായിരിക്കും ആപ്പ് സുതാര്യത വർധിപ്പിക്കുന്നതിനുംതുറമുഖങ്ങളെ പറ്റിയുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനും സഹായിക്കുംബെർത്തിങ്റേക്കുകളുടെ രസീത്കണ്ടെയ്നറുകളുടെ തൽസ്ഥിതിതാരിഫ്ബില്ലുകൾതുറമുഖ അവധികൾ തുടങ്ങിയ വിവരങ്ങൾ ആപ്പിൽ 24 മണിക്കൂറും ലഭ്യമായിരിക്കും.

രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിന് ഇടയിലാണ് ശ്രി സോനോവാൾ ആപ്പിന് തുടക്കം കുറിച്ചത്സംസ്ഥാനത്ത്, 352 കോടി രൂപയുടെ വിവിധ പദ്ധതികളും മന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

 

RRTN(Release ID: 1762181) Visitor Counter : 106