ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 07 OCT 2021 9:19AM by PIB Thiruvananthpuram



 
ന്യൂഡൽഹിഒക്ടോബർ 07, 2021


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 92.63 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിൽ 22,431 പുതിയ കേസുകൾ


ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.72%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,44,198 പേർ; 204 ദിവസത്തിൽ ഏറ്റവും കുറവ്

രോഗമുക്തി നിരക്ക് 97.95%; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 24,602 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,32,00,258 ആയി


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.68%); കഴിഞ്ഞ 104 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ((1.57%); കഴിഞ്ഞ 38 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 57.86 കോടി 
പരിശോധനകൾ


(Release ID: 1761684) Visitor Counter : 230