പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 02 OCT 2021 9:27AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്  ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ ആദരാഞ്ജലികൾ. മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതം എല്ലായ്പ്പോഴും ജനങ്ങൾക്ക്  പ്രചോദനമായിരിക്കും. "

****(Release ID: 1760214) Visitor Counter : 143