ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
01 OCT 2021 10:07AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 1, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 89.02 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിൽ 26,727 പുതിയ കേസുകൾ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1 % ത്തിലും താഴെ; നിലവിലെ നിരക്ക് 0.82%, 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,75,224 പേർ; 196 ദിവസത്തിൽ ഏറ്റവും കുറവ്
രോഗമുക്തി നിരക്ക് 97.86%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 28,246 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,30,43,144 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.70%); കഴിഞ്ഞ 98 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.76%); കഴിഞ്ഞ 32 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 57.04 കോടി പരിശോധനകൾ
RRTN
(Release ID: 1759858)
Visitor Counter : 161