ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 23 SEP 2021 9:15AM by PIB Thiruvananthpuram


ന്യൂ ഡൽഹിസെപ്റ്റംബർ 23, 2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 83.39 കോടി ഡോസ് വാക്സിൻ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.90%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,01,640 പേർ; 187 ദിവസത്തെ ഏറ്റവും കുറഞ്ഞ സംഖ്യ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,923 പേർക്ക്


രോഗമുക്തി നിരക്ക് 97.77%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 31,990 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,28,15,731 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.11%); കഴിഞ്ഞ 90 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.09%); കഴിഞ്ഞ 24 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 55.83 കോടി 
പരിശോധനകൾ



(Release ID: 1757193) Visitor Counter : 154