ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 21 SEP 2021 9:20AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: സെപ്റ്റംബർ 21, 2021



രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 81.85 കോടി ഡോസ് വാക്സിൻ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.92%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,09,575 പേർ; 184 ദിവസത്തെ ഏറ്റവും കുറഞ്ഞ സംഖ്യ

രോഗമുക്തി നിരക്ക് 97.75%; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,115 പേർക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,469 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,27,49,574 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.08%); കഴിഞ്ഞ 88 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.85%); കഴിഞ്ഞ 22 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 55.50 കോടി പരിശോധനകൾ



(Release ID: 1756673) Visitor Counter : 142