റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

സ്കിൽ ഇന്ത്യ ദൗത്യത്തിന്റെ അഭിവൃദ്ധി ലക്ഷ്യമിട്ട്  കരുത്തുറ്റ ചുവടുമായി ഇന്ത്യൻ റെയിൽവേ

Posted On: 17 SEP 2021 12:36PM by PIB Thiruvananthpuram



ന്യൂ ഡൽഹി, സെപ്റ്റംബർ 17, 2021


പ്രധാനമന്ത്രി കൗശൽ വികാസ് പദ്ധതിക്ക് (PMKVY) കീഴിലെ, റെയിൽ കൗശൽ വികാസ് പദ്ധതിക്ക് ബഹുമാനപ്പെട്ട റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, റെയിൽ ഭവനിൽ ഇന്ന് തുടക്കം കുറിച്ചു

രാജ്യം സ്വതന്ത്രമായി 75 വർഷം പൂർത്തിയാകുന്ന വേളയിൽ, ആസാദി കാ അമൃത മഹോത്സവ്  ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ റെയിൽവേ പരിശീലന സ്ഥാപനങ്ങൾ വഴി, വ്യാവസായിക മേഖലയിൽ ആവശ്യമായ നൈപുണ്യങ്ങളിൽ പ്രാഥമികതല പരിശീലനം നൽകി രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി

 റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സുനീത്  ശർമ, റെയിൽവേയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു  

 ഗുണപരമായ പുരോഗതി സൃഷ്ടിക്കുന്നതിന്റെ  ഭാഗമായി രാജ്യത്തെ യുവാക്കൾക്ക് വിവിധ മേഖലകളിൽ ആവശ്യമായ പരിശീലന നൈപുണ്യങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ മുന്നേറ്റം എന്ന് ശ്രീ അശ്വിനി വൈഷ്ണവ്  ചടങ്ങിൽ അഭിപ്രായപ്പെട്ടു

 മൂന്നുവർഷംകൊണ്ട് 50,000 യുവാക്കൾക്ക് ആയിരിക്കും പരിശീലനം നൽകുക. പ്രാഥമിക ഘട്ടത്തിൽ ആയിരം പേർക്ക് പരിശീലനം ലഭ്യമാക്കും . ഇലക്ട്രീഷ്യൻ, വെൽഡർ, മെഷീനിസ്റ്റ്,  ഫിറ്റർ എന്നീ നാല് വിഭാഗങ്ങളിലായി നൽകുന്ന പരിശീലനത്തിൽ 100 മണിക്കൂർ ദൈർഘ്യമുള്ള പ്രാഥമിക അടിസ്ഥാന പരിശീലനവും  ഉൾപ്പെടുന്നുണ്ട്. പ്രാദേശിക ആവശ്യങ്ങളുടെയും, വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ മറ്റ് വിഭാഗങ്ങളിലുള്ള പരിശീലന പരിപാടികൾ അതത് സോണൽ റെയിൽവേ കളും ഉത്പാദന യൂണിറ്റുകളും സജ്ജമാക്കുന്നതാണ്


 പൂർണ്ണമായും സൗജന്യമായാണ് പരിശീലനം നൽകുന്നത് . പത്താം ക്ലാസ് വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ 18നും 35നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ് . എന്നാൽ ഈ പരിശീലനത്തിന്റെ  അടിസ്ഥാനത്തിൽ റെയിൽവേയിൽ തൊഴിൽ അവകാശപ്പെടുന്നതിന് ഇവർക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല

 പദ്ധതിയുടെ നോഡൽ സ്ഥാപനമായ  ബനാറസ് ലോക്കോമോട്ടീവ് വർക്സ് ആണ് പരിപാടിയുടെ പാഠ്യപദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വിലയിരുത്തൽ നടപടികളിൽ പൊതുവായ ഒരു ക്രമം കൊണ്ടുവരുന്നതിനും, പദ്ധതി ഗുണഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സംവിധാനം നിലനിർത്തുന്നതിനും ഇവർ നടപടികൾ സ്വീകരിക്കും  

 പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഒരു നോഡൽ വെബ്സൈറ്റ് തയ്യാറാക്കി വരികയാണ് . നിലവിൽ ഒന്നാംഘട്ടത്തിൽ  പ്രാദേശികതലത്തിൽ നൽകിയിട്ടുള്ള പരസ്യങ്ങൾക്കനുസരിച്ചു  താല്പര്യമുള്ളവർ അപേക്ഷിക്കേണ്ടതാണ് . അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം ഒരു കേന്ദ്രീകൃത വെബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാക്കുന്നതാണ്


 പരിശീലന പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, അവർ പരിശീലനം നേടിയ വിഭാഗത്തിൽ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും


 പരിശീലനം നേടിയ വിഭാഗത്തിന്റെ  അടിസ്ഥാനത്തിൽ ആവശ്യമായ പണി ആയുധങ്ങൾ ഉൾപ്പെടുന്ന ടൂൾ കിറ്റുകളും  വിതരണം ചെയ്യുന്നതാണ്.  വ്യവസായശാലകളിൽ ജോലി സ്വന്തമാക്കുന്നതിനോ, സ്വയംതൊഴിലുകൾക്കോ ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിശീലന കാലയളവിൽ സ്വായത്തമാക്കിയ അറിവുകൾ ഉപയോഗപ്പെടുത്തുന്നതിനും  ഇത് അവർക്ക് പ്രയോജനം ചെയ്യും  


  രാജ്യത്തൊട്ടാകെയുള്ള യുവാക്കൾക്ക് മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ   പരിശീലനം നൽകുന്നതിനായി
 75 റെയിൽവേ പരിശീലന സ്ഥാപനങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട് . മികച്ച തൊഴിലുകൾ നേടാൻ യുവാക്കളെ സഹായിക്കുന്നതിനൊപ്പം, സ്വയം തൊഴിൽ ചെയ്യുന്നവരുടെയും കരാറുകാർക്ക് കീഴിൽ പണിയെടുക്കുന്നവരുടെയും  നൈപുണ്യങ്ങൾ വികസിപ്പിക്കാനും  പദ്ധതിയിലൂടെ സാധിക്കും
 
.
 ഇങ്ങനെയുള്ള റീ  -സ്‌കില്ലിങ്  ,അപ്പ്‌  – സ്‌കില്ലിങ്  പ്രവർത്തനങ്ങളിലൂടെ സ്കിൽ ഇന്ത്യ ദൗത്യത്തിലേക്ക് വലിയ സംഭാവനകൾ നൽകാനും ഇതിലൂടെ സാധിക്കും

മൊത്തം സ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേർത്തിരിക്കുന്നു :

 

List of Total Institutes

SN

RAILWAYS/PU

INSTITUE NAME

INSTITUE ADDRESS

PINCODE

STATE

1

BLW

TECHNICAL TRAINING CENTRE

TECHNICAL TRAINING CENTRE, BLW, VARANASI

221004

UTTAR PRADESH

2

CLW

TTC/ CLW

TTC, NEAR CHILDREN PARK, CHITTARANJAN, PASCHIM BARDHAMAN

713331

WEST BENGAL

3

CR

BASIC TRAINING CENTRE

OFFICE OF CHIEF WORKSHOP MANAGER, , TH KATARIA, MARG, MATUNGA, MUMBAI

400019

MAHARASHTRA

4

CR

BASIC TRAINING CENTRE

BASIC TRAINING CENTRE, LOCO WORKSHOP, CENTRAL RAILWAYS MUMBAI

400012

MAHARASHTRA

5

CR

WTI/TMW/NASIK ROAD

TRACTION MACHINE WORKSHOP, EKLEHRA ROAD, NASIK

422101

MAHARASHTRA

6

CR

WTI/ELW/BHUSAWAL

RPDS ROAD, ELECTRIC LOCOMOTIVE WORKSHOP,BHUSAVAL

425201

MAHARASHTRA

7

CR

BTC, C&W, PUNE

BTC C&W, GCMC, PUNE

411001

MAHARASHTRA

8

CR

BTC, ELS, AJNI

OFFICE OF SR. DEE, ELECTRIC LOCO SHED, AJNI

440003

MAHARASHTRA

9

CR

SOLAPUR TRAINING INSTITUTE

NEAR RAMWADI, SOLAPUR

413001

MAHARASHTRA

10

DMW

TTC, DMW, PATIALA

TECHNICAL TRAINING CENTRE, FOCAL POINT , PATIALA , PUNJAB

147003

PUNJAB

11

ECOR

BTC

CARRIAGE REPAIR WORKSHOP, MANCHESWAR

751017

ODISHA

12

ECOR

DTTC

DIESEL LOCOMOTIVE SHED

530008

ANDHRA PRADESH

13

ECOR

ELECTRIC LOCO SHED

MARRIPALEM, NAD POST, VISAKHAPATNAM

530009

ANDHRA PRADESH

14

ECOR

ELECTRIC LOCO SHED, ANGUL

AT/PO: RANIGODA, DIST:ANGUL, ODISHA

759123

ODISHA

15

ECR

SUPERVISORS TRAINING CENTRE

O/O PRINCIPAL STC SPJ

848101

BIHAR

16

ECR

BTC

CRW/HRT ECR, HARNAUT
DIST- NALANDA, STATE- BIHAR

803110

BIHAR

17

ECR

ELECTRIC TRACTION TRAINING CENTRE

GAYA COLONY, PANDIT DEEN DAYAL UPADHYAY NAGAR, MUGHALSARAI, DIST- CHANDAULI

232101

UTTAR PRADESH

18

ER

MULTI-DISCIPLINARY SUPERVISOR TRAINING CENTRE,ULTI-DISCIPLINARY SUPERVISOR TRAINING CENTRE, KANCHRAPARA

EASTERN RAILWAY, KANCHRAPARA, DIST. -24 PARAGANAS (NORTH)

743145

WEST BENGAL

19

ER

PILOT TRAINING SCHOL, JAMALPUR

TRANING SCHOOL FOR LOCO PILOTS & ASST. LOCO PILOTS (DIESEL)

811214

BIHAR

20

ER

MULTI-DISCIPLINARY WORKSHOP TRAINING CENTRE,JAMALPUR WORKSHOP

BASIC TRAINING CENTRE, EASTERN RAILWAY, JAMALPUR, WORKSHOP

812214

BIHAR

21

ER

MULTI-DISCIPLINARY WORKSHOP TRAINING CENTRE,LILUAH

BASIC TRAINING CENTRE, CARRIAGE & WAGON WORKSHOP, EASTERN RAILWAY,LILUAH

711204

WEST BENGAL

22

ER

MULTI-DISCIPLINARY SPECIALIZED TRAINING CENTRE (C&W), HWH

C&W COACHING COMPLEX. TIKIAPARA, HOWRAH

711101

WEST BENGAL

23

ER

MULTI-DISCIPLINARY SPECIALIZED TRAINING CENTRE (C&W), ANDAL

BOXN ROH DEPOT, ANDAL

713321

WEST BENGAL

24

ER

DIESEL TRAINING INSTITUTE, BMG/HW

DIESEL TRAINING INSTITUTE,HOWRAH DIESEL SHED

711106

WEST BENGAL

25

ER

DIESEL TRACTION CENTRE, ANDAL

DTTC DIESEL SHED, ANDAL

713321

WEST BENGAL

26

ICF

BTW/ICF/PER

O/O PRINCIPAL,ICF/PER

600038

TAMILNADU

27

MCF

TTC/MCF/RBL

OFFICE OF DY.CME/SAFETY & TRAINING,
TECHNICAL TRAINING CENTRE,
MODERN COACH FACTORY,LALGANJ, RAEBARELI

229120

UTTAR PRADESH

28

METRO RAIL

TECHNICAL TRAINING CENTR (ELECTRICAL)

TECHNICAL TRAINING CENTR (ELECTRICAL), DUM DUM CAR DEPOT COMPLEX, METRO RAILWAY, NOAPARA

700090

WEST BENGAL

29

NCR

BASIC TRAINING CENTRE

WAGON REPAIR WORKSHOP, PREMNAGAR, NAGRA, JHANSI

284003

UTTAR PRADESH

30

NCR

SUPERVISORS TRAINING CENTRE

NEAR CHIEF WORKSHOP MANAGER'S OFFICE, WAGON REPAIR WORKSHOP, PREMNAGAR, NAGRA, JHANSI

284003

UTTAR PRADESH

31

NER

WORKSHOP TRAINING CENTRE/ MECHANICAL WORKSHOP

WTC MECHANICAL WORKSHOP NER

273012

UTTAR PRADESH

32

NER

DIVISIONAL TRAINING CENTRE /C&W/LJN

DIVISIONAL TRAINING CENTRE /COACHING DEPOT., AISHBAGH

273012

UTTAR PRADESH

33

NER

BASIC TRAINING CENTRE/MECHANICAL WORKSHOP

BASIC TRAINING CENTRE/MECHANICAL WORKSHOP, NER, IZZATNAGAR

243122

UTTAR PRADESH

34

NFR

SUPERVISORY TRG CENTER(MECH)/NEW BONGAIGAON

NEAR C&W WORKSHOP, NEW BONGAIGAON

783381

ASSAM

35

NFR

MULTI DISCIPLINARY ZONAL TRAINING INSTITUTE/APDJ

ALIPURDUAR JUNCTION POST-ALIPUDUAR DIST-ALIPURDUAR

736123

WEST BENGAL

36

NFR

MULTI DISCIPLINARY DIVISIONAL TRAINING INSTITUTE/RNY

RANGIYA

781354

ASSAM

37

NFR

MULTI DISCIPLINARY DIVISIONAL TRAINING INSTITUTE/KIR

KATIHAR

 

BIHAR

38

NFR

SPECIALIZED TRAINING CENTRE/PANDU

PANDU

 

ASSAM

39

NFR

SPECIALIZED TRAINING CENTRE/DIBRUGARH

DIBRUGARH

786001

ASSAM

40

NR

SUPERVISORS TRAINING CENTRE

NORTHERN RAILWAY, CHARBAGH, LUCKNOW , NEAR EUROPEAN CLUB

226005

UTTAR PRADESH

41

NR

BTC

MECHANICAL WORKSHOP AMRITSAR,
NORTHERN RAILWAY,
GT ROAD NEAR PUTLIGHAR,
AMRITSAR, PUNJAB - 143001

143001

PUNJAB

42

NR

BASIC TRAININMG CENTRE

CARRIAGE & WAGON WORKSHOP, NORTHERN RAILWAY, JAGADHARI WORKSHOP

135002

HARYANA

43

NR

C&W TRAINING CENTRE

CARRIAGE & WAGON TRAINING CENTRE, BHOOR BHARAT NAGAR, GHAZIABAD, UP-201001

201001

UTTAR PRADESH

44

NWR

BTC/ LWS

AJMER DIESEL LOCO & WAGON WORKSHOP, NEAR LAL PHATAK, AJMER

305001

RAJASTHAN

45

NWR

BTC/CWS

BASIC TRAINNING CENTER, NEAR JOHNSGANJ PHATAK, CARRIAGE WORKSHOP AJMER

305001

RAJASTHAN

46

NWR

BTC/CWS

BTC CARRIAGE WORKSHOP, NEAR JDA CIRCLE, RATANADA, JODHPUR

342001

RAJASTHAN

47

NWR

BTC, WORKSHOP, BIKANER

BASIC TRAINING CENTER, WORKSHOP, BIKANER, RAJSTHAN

334001

RAJSTHAN

48

RCF

TTC

TTC, RAIL COACH FACTORY, KAPURTHALA, PUNJAB

144602

PUNJAB

49

RWF

TTC, RWF

TECHNICAL TRAINING CENTRE, RWF, YELAHANKA, BANGALORE

560064

KARNATAKA

50

SCR

BTC

BASIC TRAINING CENTRE, CARRIAGE WORKSHOP, LALLAGUDA, SECUNDERABAD

500017

TELANGANA

51

SCR

BTC

BASIC TRAINING CENTRE, WAGON WORKSHOP, RAYANAPADU, VIJAYAWADA.

521241

ANDHRA PRADESH

52

SCR

BTC

BASIC TRAINING CENTRE, CARRIAGE REPAIR SHOP, SETTIPALLI, RENIGUNTA - TIRUPATI ROAD, TIRUPATI

517506

ANDHRA PRADESH

53

SECR

BASIC TRAINING CENTRE, WRS/R

BTC/WRS/R

492008

CHATTISGARH

54

SECR

BASIC TRAINING CENTRE, MOTIBAGH WORKSHOP

OFFICE OF THE CWM, MOTIBAGH WORKSHOP, KAMPTEE ROAD, KADBI CHAUK, NAGPUR

440004

MAHARASHTRA

55

SECR

SPECIALIZED TRAINING CENTRE (ELECTRIC LOCO)

USLAPUR / BILASPUR / SECR

495001

CHATTISGARH

56

SER

ELTC

ELTC, LOCO COLONY, NEAR ELS/TATA

801002

JHARKHAND

57

SER

AICTC

ALL INDIA CENTRAL TRAINING CENTRE, NEAR KALI MANDIR, R.E.COLONY, CHAKRADHAR PUR

833102

JHARKHAND

58

SER

ESTC

ELECTRICAL SYSTEM TRAINING CENTRE, CI/STC/ROU, PO-ROURKELA COLONY, SUNDERGARH, ROURKELA

769013

ODISHA

59

SER

RWTI

KHARAGPUR RAILWAY WORKSHOP, KHARAGPUR, PIN-721301

721301

WEST BENGAL

60

SR

WTC/CW/PER

O/O CWM,CW/PER,CHENNAI,TAMILNADU

600023

TAMILNADU

61

SR

WTC/S&T WS/PTJ

O/O CWM,S&T WS/PTJ, COIMBATORE, TAMILNADU

600023

TAMILNADU

62

SWR

MULTI DICIPLINARY DIVISIONAL TRAINING INSTITUTE

MULTI DICIPLINARY DIVISIONAL TRAINING INSTITUTE, BANGALORE

560023

KARNATAKA

63

SWR

WORKSHOP BASIC TRAINING INSTITUTE

CARRIAGE REPAIR WORKSHOP, GADAG ROAD, SWR, HUBBALLI

580020

KARNATAKA

64

SWR

WORKSHOP BASIC TRAINING INSTITUTE

CENTRAL WORKSHOP, MANANDAVADI ROAD, MYSURU SOUTH

570008

KARNATAKA

65

WCR

DIVISIONAL TRAINING CENTRE / MECHANICAL(BTC)

DIVISIONAL TRAINING CENTRE / MECHANICAL(BTC), 12 BLOCK AREA, ITARSI

461111

MADHYA PRADESH

66

WCR

MECHANICAL ENGINEERING TRAINING CENTRE(BTC)

INFRONT OF DIESEL LOCO SHED, NEW KATNI JN.

483501

MADHYA PRADESH

67

WCR

DIVISIONAL TRAINING CENTRE / MECHANICAL (DIESEL)

DIVISIONAL TRAINING CENTRE / MECHANICAL (DIESEL), DIESEL LOCO SHED, ITARSI

461115

MADHYA PRADESH

68

WCR

BASIC TRAINING CENTRE

BASIC TRAINING CENTRE, WAGON REPAIR SHOP (WCR), KOTA RAJASTHAN

324002

RAJASTHAN

69

WCR

REGIONAL RAILWAY WELDING INSTITUTE

REGIONAL RAILWAY WELDING INSTITUTE, COACH REHABILATION WORKSHOP, NISHATPURA

462010

MADHYA PRADESH

70

WCR

MECHANICAL ENGINEERING TRAINING CENTRE

IN FRONT OF DIESEL LOCO SHED, NEW KATNI JUNCTION, DIST-KATNI

483501

MADHYA PRADESH

71

WCR

DIVISIONAL TRAINING CENTRE

ELECTRIC LOCO SHED NEW YARD ITARSI

461111

MADHYA PRADESH

72

WR

WORKSHOP/ BASIC TRAINING INSTITUTE/LOWER PAREL

CARRIAGE REPAIR WORKSHOP, WESTERN RAILWAY, N M JOSHI MARG, LOWER PAREL

400013

MAHARASHTRA

73

WR

WORKSHOP/ BASIC TRAINING INSTITUTE /DHD

LOCO & CARRIAGE WAGON SHOP, FREELANDGANJ, DAHOD

389160

GUJARAT

74

WR

ELECTRICAL LOCO SHED, BRCY

SR.DEE(TRS) OFFICE, NAVA YARD, VADODARA

390002

GUJARAT

75

WR

ENGINEERING WORKSHOP, SBI

CWM OFFICE, ENGINEERING WORKSHOP, WESTERN RAILWAYS, OPP "D" CABIN, SABARMATI

380019

GUJARAT

 

IE/SKY
 
 

(Release ID: 1755787) Visitor Counter : 211