പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്യുന്നു

Posted On: 22 AUG 2021 11:02AM by PIB Thiruvananthpuram

 

ലോക സംസ്കൃത ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിക്കുകയും സംസ്കൃതത്തിൽ ജനങ്ങളോട് ആശംസകൾ പങ്കുവെക്കുകയും ചെയ്തു.

 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 


"एषा भाषा प्राचीना चेदपि आधुनिकी,

यस्यां गहनं तत्त्वज्ञानम् अस्ति तरुणं काव्यम् अपि अस्ति,

या सरलतया अभ्यासयोग्या परं श्रेष्ठदर्शनयुक्ता च,

तां संस्कृतभाषाम् अधिकाधिकं जनाः पठेयुः।

सर्वेभ्यः संस्कृतदिवसस्य शुभाशयाः।"

****(Release ID: 1748003) Visitor Counter : 157