പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആശുറാ ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ രക്തസാക്ഷിത്വം പ്രധാനമന്ത്രി അനുസ്മരിച്ചു

പോസ്റ്റഡ് ഓണ്‍: 20 AUG 2021 1:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗങ്ങൾ ഓർക്കുകയും അദ്ദേഹത്തിന്റെ ധൈര്യവും നീതിയോടുള്ള പ്രതിബദ്ധതയും അനുസ്മരിക്കുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഹസ്രത്ത് ഇമാം ഹുസൈന്റെ  ത്യാഗങ്ങൾ നാം  ഓർക്കുന്നു, അദ്ദേഹത്തിന്റെ ധൈര്യവും നീതിയോടുള്ള പ്രതിബദ്ധതയും നാം ഓർക്കുന്നു. സമാധാനത്തിനും സാമൂഹിക സമത്വത്തിനും അദ്ദേഹം വലിയ പ്രാധാന്യം നൽകി."

****


( റിലീസ് ഐ.ഡി: 1747575) സന്ദര്‍ശക കൗണ്ടര്‍ : 199