ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
08 AUG 2021 9:16AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 50.68 കോടി ഡോസ് വാക്സിൻ
രാജ്യത്താകമാനം ഇതുവരെ 3,10,99,771 പേർ രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.39%
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,910 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 39,070 പേർക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,06,822
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.27 ശതമാനം
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.38 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.27%;; കഴിഞ്ഞ 13 ദിവസങ്ങളായി മൂന്ന് ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 48 കോടി പരിശോധനകൾ.
*****
(Release ID: 1743983)
Visitor Counter : 163