ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 02 AUG 2021 9:36AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിഓഗസ്റ്റ് 2, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 47.22 കോടി ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,08,57,467 പേർ രോഗമുക്തരായി; രോഗമുക്തി നിരക്ക് 97.35%

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,946 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40,134 പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ - 4,13,718; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.31 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നുനിലവിൽ ഇത് 2.37 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.81%,ശതമാനത്തിൽ താഴെയായി തുടരുന്നു

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 46.96 കോടി പരിശോധനകൾ.

 

RRTN


(Release ID: 1741417) Visitor Counter : 200