ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 31 JUL 2021 9:07AM by PIB Thiruvananthpuram




ന്യൂഡൽഹി, ജൂലൈ 31 , 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 46 .15     കോടി ഡോസ് വാക്സിനുകൾ

 

രാജ്യത്താകമാനം ഇതുവരെ 3,07,81,263      പേര്‍ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.37    % ആയി വര്‍ദ്ധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,291      പേര്‍ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  റിപ്പോർട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 41,649


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,08,920

 ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.29  ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.42     ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.34  % . അതായത്  5 ശതമാനത്തിൽ   താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 46.64  കോടി പരിശോധനകള്‍.

IE


 



(Release ID: 1741381) Visitor Counter : 176