ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
30 JUL 2021 9:38AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 45.6 കോടി ഡോസ് വാക്സിൻ
രാജ്യത്താകമാനം ഇതുവരെ 3,07,43,972 പേർ രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.38%
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,230 പേർക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,05,155
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.28 ശതമാനം
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.43 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.44%; അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നു
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 46.46 കോടി പരിശോധനകൾ.
****
(Release ID: 1740583)
Visitor Counter : 201