പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശിലെ കിനൗറിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

Posted On: 25 JUL 2021 6:27PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ കിനൗറിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക്  2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ഹിമാചൽ പ്രദേശിലെ കിനൗറിൽ ഒരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം  രൂപ വീതം നൽകും.  പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  നൽകും: പ്രധാനമന്ത്രി "



(Release ID: 1738879) Visitor Counter : 129