വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ന്യൂസ് ഓൺ എയർ (NewsOnAir) റേഡിയോ തത്സമയ പ്രക്ഷേപണം ആഗോള റാങ്കിംഗ് ; ഓസ്ട്രേലിയ, യുകെ എന്നിവ പട്ടികയിൽ മുകളിലെത്തി.-- ഗൾഫ് മേഖലകളിൽ ആകാശവാണി മലയാളം ഒന്നാമത്. 

Posted On: 23 JUL 2021 1:31PM by PIB Thiruvananthpuram

 


ന്യൂഡൽഹി,  ജൂലൈ 23,2021

ന്യൂസ് ഓൺ എയർ മൊബൈൽ ആപ്ലിക്കേഷൻ വഴി ആകാശവാണിയുടെ തൽസമയ പ്രേക്ഷപണത്തിനു പ്രചാരമുള്ള  അന്താരാഷ്ട്ര രാജ്യങ്ങളുടെ ( ഇന്ത്യ ഒഴികെ) ഏറ്റവും പുതുക്കിയ റാങ്കിംഗിൽ ഓസ്ട്രേലിയ രണ്ടാമതെത്തി . എന്നാൽ ഫിജി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, യുകെ മൂന്നാം സ്ഥാനത്തെത്തി

 ആഗോളതലത്തിൽ ( ഇന്ത്യ ഒഴികെ ) പ്രക്ഷേപണം ചെയ്യപ്പെടുന്ന പ്രധാന ആകാശവാണി നിലയങ്ങളുടെ പട്ടികയിൽ AIR  കൊടൈക്കനാൽ എട്ടാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തെത്തി. AIR  തമിഴിനെ ആദ്യ പത്തിൽ നിന്നും നീക്കിക്കൊണ്ട്     റെയിൻബോ കന്നഡ കാമൻബിലു പത്താം സ്ഥാനത്തെത്തി.

 ഈ ആഴ്ചത്തെ റാങ്കിംഗുകളിൽ അധികമായി പ്രമുഖ AIR  സ്ട്രീമുകൾക്ക് പ്രചാരം ഉള്ള രാജ്യങ്ങളുടെ പട്ടികയും  (ഇന്ത്യ ഒഴികെ)   ഉൾപ്പെടുത്തിയിട്ടുണ്ട് . ആഹ്ലാദകരമായ കാര്യം  , ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കുക്ക് ദ്വീപുകളിൽ എഫ് എം ഗോൾഡ് ഡൽഹി, എഫ് എം റെയിൻബോ ഡൽഹി എന്നീ ചാനലുകൾ ഏറെ പ്രശസ്തമാണ് എന്നതാണ്. 


 യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളിൽ AIR  കന്നടയുടെ സേവനങ്ങൾ ഏറെപ്പേർ  ഇഷ്ടപ്പെടുന്നു.  വിവിധ് ഭാരതി, എയർ പഞ്ചാബി എന്നീ നിലയങ്ങൾ പാകിസ്ഥാനിലും പ്രശസ്തമാണ്.

 ഗൾഫ് മേഖലകളിലെ ഇന്ത്യൻ സമൂഹത്തിന് നന്ദി, യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാഷ്ട്രങ്ങളുടെ പട്ടികയിൽ AIR  മലയാളമാണ് ഒന്നാമത്.

 പ്രസാർ ഭാരതിയുടെ ഔദ്യോഗിക ആപ്ലിക്കേഷനായ ന്യൂസ് ഓൺ എയർ മൊബൈൽ ആപ്ലിക്കേഷനിൽ ഓൾ ഇന്ത്യ റേഡിയോയുടെ 240 റേഡിയോ സേവനങ്ങളാണ് തൽസമയം പ്രക്ഷേപണം ചെയ്യുന്നത്
 
ന്യൂസ് ഓൺ എയർ മൊബൈൽ ആപ്ലിക്കേഷനിലെ ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണങ്ങൾക്ക് ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ തന്നെ  85 രാജ്യങ്ങളിലെ എണ്ണായിരത്തിലധികം നഗരങ്ങളിൽ   വലിയ തോതിൽ ശ്രോതാക്കൾ ഉണ്ട്  

 ഇന്ത്യക്ക് പുറമേ ന്യൂസ് ഓൺ AIR  ആപ്ലിക്കേഷനിലെ ആകാശവാണിയുടെ തല്സമയ പ്രക്ഷേപണങ്ങൾക്ക് വേറെ ശ്രോതാക്കൾ ഉള്ള രാജ്യങ്ങളുടെ ഒരു ചെറു ചിത്രം ;ആഗോളതലത്തിൽ ഏറെ പ്രശസ്തമായ ന്യൂസ് ഓൺ എയർ മൊബൈൽ ആപ്ലിക്കേഷനിലെ ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണങ്ങൾ എന്നിവ   ചുവടെ ചേർക്കുന്നു

ഇവയുടെ  രാജ്യങ്ങൾ തിരിച്ചുള്ള വിവരങ്ങളും  കാണാവുന്നതാണ്. 2021 ജൂലൈ 1 മുതൽ 15 വരെയുള്ള രണ്ടാഴ്ച കാലത്തെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റാങ്കിംഗ് ആണ് ഇത്.ഇതിൽ  ഇന്ത്യ ഉൾപ്പെടുന്നില്ല
 
 

NewsOnAir Global Top 10 streams

Rank

AIR Stream

1

Vividh Bharati National

2

FM Gold Delhi

3

FM Rainbow Delhi

4

AIR Malayalam

5

AIR Chennai Rainbow

6

AIR Kodaikanal

7

AIR News 24x7

8

AIR Punjabi

9

Asmita Mumbai

10

Rainbow Kannada Kaamanbilu

 

 

NewsOnAir Top Countries (Rest of world)
 

Rank

Country

1

United States

2

Australia

3

United Kingdom

4

Fiji

5

Canada

6

United Arab Emirates

7

Singapore

8

Kuwait

9

Germany

10

Saudi Arabia

 

 

NewsOnAir Top 10 AIR streams – Country-wise (Rest of World)

 

#

United States

Australia

United Kingdom

Fiji

Canada

1

Vividh Bharati National

Vividh Bharati National

Vividh Bharati National

Vividh Bharati National

Vividh Bharati National

2

FM Gold Delhi

FM Gold Delhi

AIR Punjabi

FM Gold Delhi

FM Gold Delhi

3

FM Rainbow Delhi

 FM Rainbow Delhi

FM Gold Delhi

FM Rainbow Delhi

FM Rainbow Delhi

4

AIR Malayalam

AIR Hyderabad VBS

FM Rainbow Delhi

VBS Delhi

AIR Kannada

5

AIR Tamil

Rainbow Kannada Kaamanbilu

AIR Telugu

 

AIR Punjabi

6

Asmita Mumbai

AIR Punjabi

Rainbow Kannada Kaamanbilu

 

AIR Raagam

7

AIR Raagam

AIR Telugu

AIR Chennai Rainbow

 

AIR News 24x7

8

AIR Telugu

AIR News 24x7

AIR Tamil

 

AIR Tamil

9

Rainbow Kannada Kaamanbilu

AIR Raagam

AIR Gujarati

 

AIR Malayalam

10

AIR Chennai Rainbow

Vividh Bharati Bengaluru

AIR News 24x7

 

AIR Chennai Rainbow

 

 

 

#

United Arab Emirates

Singapore

Kuwait

Germany

Saudi Arabia

1

Vividh Bharati National

Vividh Bharati National

Vividh Bharati National

Vividh Bharati National

Vividh Bharati National

2

AIR Malayalam

AIR Kodaikanal

AIR Malayalam

FM Gold Delhi

AIR Malayalam

3

AIR Ananthapuri

AIR Tiruchirappalli FM

AIR Kodaikanal

FM Rainbow Lucknow

AIR News 24x7

4

AIR Chennai VBS

AIR Karaikal

AIR Hyderabad VBS

F M Rainbow Delhi

AIR  Kozhikode FM

5

AIR Chennai Rainbow

AIR Chennai Rainbow

AIR Karaikal

Rainbow Kannada Kaamanbilu

AIR Manjeri

6

AIR Kodaikanal

AIR Coimbatore FM Rainbow

AIR Ananthapuri

Asmita Mumbai

FM Rainbow Delhi

7

AIR Manjeri

AIR Raagam

AIR Tirupati

AIR Kodaikanal

AIR Ananthapuri

8

AIR Thrissur

AIR Puducherry Rainbow

AIR Kochi

AIR Kannada

AIR Kannur

9

AIR News 24x7

AIR Madurai

FM Rainbow Vijayawada

AIR Punjabi

FM Gold Delhi

10

AIR Kochi FM Rainbow

AIR
Visakhapatnam PC

AIR Kochi FM Rainbow

AIR News 24x7

AIR Chennai Rainbow

 

  

 

NewsOnAir Stream-wise Country Ranking (Rest of World)

 

#

Vividh Bharati National

FM Gold Delhi

FM Rainbow Delhi

AIR Malayalam

AIR Chennai Rainbow

1

United States

United States

United States

United States

United States

2

United Kingdom

Fiji

Fiji

United Arab Emirates

United Arab Emirates

3

Australia

Australia

Australia

Kuwait

Japan

4

Canada

Canada

Canada

Saudi Arabia

United Kingdom

5

Fiji

New Zealand

United Kingdom

Oman

Singapore

6

United Arab Emirates

Japan

Japan

Bahrain

Oman

7

Germany

United Kingdom

New Zealand

Canada

Malaysia

8

Singapore

Germany

Finland

Qatar

France

9

Pakistan

Cook Islands

Saudi Arabia

Singapore

Australia

10

Nepal

Ireland

Cook Islands

United Kingdom

Canada

 

#

AIR Kodaikanal

AIR News 24x7

AIR Punjabi

Asmita Mumbai

Rainbow Kannada Kaamanbilu

1

Singapore

United States

United Kingdom

United States

United States

2

Malaysia

United Arab Emirates

United States

Japan

United Kingdom

3

United Arab Emirates

Saudi Arabia

Canada

Ireland

Australia

4

United States

Nepal

Australia

United Kingdom

United Arab Emirates

5

Kuwait

United Kingdom

Singapore

Malaysia

Singapore

6

Oman

Australia

Italy

Australia

Guyana

7

United Kingdom

Canada

Germany

Germany

Germany

8

Germany

Singapore

Pakistan

Singapore

Canada

9

Saudi Arabia

Qatar

 

United Arab Emirates

Oman

10

France

Netherlands

 

Guatemala

Madagascar


 
 
 
 
 
 
IE/SKY
 


(Release ID: 1738181) Visitor Counter : 310