ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
23 JUL 2021 9:14AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 23 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 42 .34 കോടി ഡോസ് വാക്സിനുകൾ
രാജ്യത്താകമാനം ഇതുവരെ 3,04,68,079 പേര്‍ രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.36 % ആയി വര്‍ദ്ധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,740 പേര്‍ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 35,342
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,05,513
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.30 ശതമാനം
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.14 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2,12 %, തുടര്‍ച്ചയായ 32 -ആം ദിവസവും 3 ശതമാനത്തില്‍ താഴെ
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 45.29 കോടി പരിശോധനകള്‍.
IE
(Release ID: 1738053)
Visitor Counter : 180